അനുബന്ധ വാര്‍ത്തകള്‍
- ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5,000 രൂപ വീതംബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു
- 'വിജയകാന്ത് സുവര്‍ണ്ണ ഹൃദയമുള്ള മനുഷ്യന്'; അനുശോചിച്ച് ഖുശ്ബു സുന്ദര്‍
- ലൂസിഫറിന് ശേഷം അതേ ട്രാക്കില്‍ 'നേര്' ! ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്
- ഡല്‍ഹിയില്‍ ആദ്യമായി കൊവിഡിന്റെ ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു
- ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തിയായി
പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു
പമ്പാനദിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ചെന്നൈ സ്വദേശികളായ് സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ പാറക്കടവിലാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേയും ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.