കണ്ണൂര്‍|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (08:31 IST)
കതിരൂരിലെ ആര്‍എസ്‌എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. അന്വേഷണത്തിന്റെ പേരില്‍ സിപിഎമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ട.
കേരളത്തിലെ ആഭ്യന്തര വകുപ്പ് ആര്‍എസ്‌എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആര്‍എസ്‌എസിന് വേണ്ടി ശിപായി പണി ചെയ്യുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.