തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 15 മെയ് 2014 (13:42 IST)
തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തില്‍ കൂടി പുറത്താക്കി.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആണ് പ്രസിഡന്‍ഡ് സ്ഥാനം വഹിക്കുന്നത്.
അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസുകാരും പ്രസിഡന്റിനെ എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് പ്രസിഡന്‍ഡിന് പുറത്തുപോകേണ്ടി വന്നത്.