1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Padmaja venugopal Bjp News

കോണ്‍ഗ്രസുകാരാണ് എന്നെ ബിജെപിയാക്കിയത്: പത്മജ വേണുഗോപാല്‍

Padmaja venugopal Bjp News
Padmaja venugopal
കോണ്‍ഗ്രസുകാരാണ് എന്നെ ബിജെപിയാക്കിയതെന്ന് കരുണാകരന്റെ മകള്‍ കൂടിയായ പത്മജ വേണുഗോപാല്‍. ഒരുതരത്തിവുള്ള ഓഫറുകളും ആരും തന്നിട്ടില്ലെന്നും മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. 
 
ഒരു മാധ്യമത്തിനു നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് പത്മജ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള വിവരം നല്‍കിയത്. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍