അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വിവര ചോർച്ച: പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ യാഥാർത്ഥ്യമാകുന്നുവെന്ന് രമേശ് ചെന്നിത്തല
- 'നേരെ നടന്നാൽ പുത്തരിക്കണ്ടം കാണാം, തിരിഞ്ഞ് നോക്കാതെ ഓടിക്കോ' - പ്രതിപക്ഷത്തിന് കണക്കിനു കൊടുത്ത് കടകംപള്ളി
- കൊവിഡ് 19: റംസാന് മാസത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരും
- 'സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എന്നും രാവിലെ കുളിച്ച് കുപ്പായമിട്ട് ഇറങ്ങിക്കോളും'- രമേശ് ചെന്നിത്തലയ്ക്കെതിരെ കെ സുരേന്ദ്രൻ
- സംസ്ഥാന സര്‍ക്കാര്‍ സൂപ്പറാണ്, പ്രതിപക്ഷത്തിന് അവരുടെ കടമ എന്തെന്നറിയുന്നില്ല; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്
പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാര്‍: ഉമ്മന്‍ചാണ്ടി
പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടി പറയുന്നതുപോലെ ചെയ്യുമെന്നും മറുപടി.
മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിലാണ് ഉമ്മന്‍ചാണ്ടി മനസുതുറന്നത്.
കോവിഡ് 19 കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കുറവുകളും പോരായ്മകളും ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ വിവാദത്തിനില്ല. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കഴിഞ്ഞ നാലുവര്‍ഷം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.