അനുബന്ധ വാര്‍ത്തകള്‍
- Onam Days 2024: ഓണം ഇങ്ങെത്തി..! എന്നാണ് അത്തം പിറക്കുന്നത്?
- സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, കിറ്റിൽ ഉപ്പ് മുതൽ പായസം മിക്സ് വരെ 14 ഇനങ്ങൾ
- അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു, ഡിജിപി അന്വേഷിക്കും, റിപ്പോർട്ട് ഉടൻ
- തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് അവധി
- സൗജന്യ ഓണക്കിറ്റ് വിതരണ ഉദ്ഘാനം തിങ്കളാഴ്ച
Onam Holidays: ഓണത്തിനു അവധി എന്നൊക്കെ? ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കൂ
സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം
Onam Holidays: തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് ഇത്തവണ തിരുവോണം. ഓണത്തോടു അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കാം:
സെപ്റ്റംബര്‍ 14 ശനി - ഉത്രാടം - ബാങ്കുകള്‍ക്ക് അടക്കം അവധിയായിരിക്കും
സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം
സെപ്റ്റംബര്‍ 16 തിങ്കള്‍ - മൂന്നാം ഓണം - ബാങ്കുകള്‍ക്കും അവധി - നബിദിനവും അന്ന് തന്നെ
സെപ്റ്റംബര്‍ 16 ചൊവ്വ - നാലാം ഓണം - ബാങ്കുകള്‍ക്ക് അവധി ബാധകമല്ല
സെപ്റ്റംബര്‍ 14, 15, 16 തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയാണെന്ന് പ്രത്യേകം ഓര്‍ക്കുക.
സെപ്റ്റംബര്‍ 21 ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ അന്നേ ദിവസം ബാങ്കുകള്‍ക്കും അവധിയാണ്.