അനുബന്ധ വാര്‍ത്തകള്‍
- GOAT Kerala Box Office Collection: ഗോകുലം മൂവീസിനു കൈ പൊള്ളിയോ? 'ഗോട്ട്' കേരളത്തില്‍ നിന്നു നേടിയത്
- കൂടെ നിൽക്കാൻ തയ്യാറാണ്, എന്നാൽ ഹോക്കിക്ക് ഒരു ടർഫ് പോലും ഒരുക്കാൻ കേരള ഹോക്കി അസോസിയേഷന് സാധിച്ചിട്ടില്ല: വിമർശനവുമായി പി ആർ ശ്രീജേഷ്
- രാജ്യത്ത് ആദ്യമായി മിഷന് സ്ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- പക്ഷിപ്പനി പടരുന്നു, നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം
- പൃഥ്വിരാജിന്റെ ഫോഴ്സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം എഫ് സി, സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശതുടക്കം
അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടു, ഡിജിപി അന്വേഷിക്കും, റിപ്പോർട്ട് ഉടൻ
Ajithkumar
അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഒതിന് പുറമെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാം ബിജെപി നേതാവ് രാം മാധവുമായും തൃശൂരില്‍ വെച്ച് ദത്താത്രേയ ഹൊസബാളെയും അജിത് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനമുണ്ടായോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം ആര് അജിത് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റിയേക്കും.