1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Fair Chief Minister Inauguration

ഓണം ഫെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Onam Fair
കൊല്ലം ജില്ലാ ഓണം ഫെയര്‍ മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും.  എം.പി യും എം.എല്‍.എ മാരും ചേര്‍ന്ന് ആദ്യവില്‍പ്പന നടത്തും.
 
കന്റോണ്‍മെന്റ് മൈതാനത്ത് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഫെയറില്‍  എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
അടുത്ത ലേഖനം
ചർച്ചകൾ മാത്രം പുരോഗമിയ്ക്കുന്നു, അതിർത്തിയിൽനിന്നും പിൻമാറാൻ തയ്യാറാവാതെ ചൈനീസ് സേന