1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. old lady is victim

തെരുവുനായ്ക്കളുടെ വിളയാട്ടം; ഇരയായത് വയോധിക

വയോധികയെ തെരുവുനായ്ക്കൾ കടിച്ച് കീറി

malapuram
വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച്കീറിയ നിലയില്‍. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ വീട്ടില്‍നിന്ന് പോയ ആലങ്കോട് പന്താവൂർ സ്വദേശി മേലേപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം പന്താവൂർ കാമ്പ്രത്ത് പാടത്താണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ പോയതാണെന്നും, കാണാതായതിനെതിരെ തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കള്‍.
അടുത്ത ലേഖനം
നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; പ്രതികള്‍ നടിയുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു