അനുബന്ധ വാര്‍ത്തകള്‍
- പതിനാറുകാരിയുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപ്പാപ്പാൻ അറസ്റ്റിൽ
- മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ യുവാവ് അശ്ളീല ദൃശ്യങ്ങള്‍ കാട്ടി
- ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
- 'ഇയാള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ വേണേല്‍ അവിടെ വന്ന് നില്ക്കാം'; അംപയര്‍ നിതിന്‍ മേനോനെതിരെ വിരാട് കോലി, വീഡിയോ പുറത്ത്
- ചരിത്രം വഴിമാറനും തിരുത്താനും കൂടിയാണ്, കാവല്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ !
നഗ്നതാ പ്രദർശനം: ഫോട്ടോഗ്രാഫർ പിടിയിൽ
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് സ്വദേശി നിതിൻ എന്ന 28 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് കാരറ്റ് പേടിക്കുളത്ത് വച്ചാണ് സംഭവം ഉണ്ടായത്. പഠനം കഴിഞ്ഞു വീട്ടിലേക്ക് വരുന്നവഴിയിലായിരുന്നു പെൺകുട്ടികൾക്ക് നേരെ ബൈക്കിൽ എത്തിയ ഇയാൾ നഗ്നത പ്രദർശിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ വഴിയിൽ തടഞ്ഞുനിർത്തി കിളിമാനൂർ പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ നവംബറിലും സമാനമായ രീതിയിൽ നഗ്നത പ്രദർശിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറയിൽ നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോക്സോ നിയമ പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.