അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5792 പേര്‍ക്ക്; 6620 പേര് രോഗമുക്തി; 27 മരണം
- മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി അറസ്റ്റ് ചെയ്തു
- ഇവർ ലോകം അംഗീകരിയ്ക്കുന്ന പ്രതിഭകളാകും, അറിയു !
- ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം, ഇതാ ഒരു നാടൻ വിദ്യ !
- ഇനി വൈകില്ല, ഗ്രാവിറ്റാസ് ഉടൻ വിപണീയിലേയ്ക്ക് !
ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്തു
ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ബംഗളൂര് എന്‍സിബി ആസ്ഥാനത്ത് എത്തിച്ചു.
നേരത്തേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷിനെ എന്‍സിബി കൂടി അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഈമാസം 20വരെ ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
അടുത്ത ലേഖനം