കോഴിക്കോട്|
Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (16:28 IST)
രാജ്യസഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്, ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് തന്നെയെന്ന് മുസ്‍ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സീറ്റ് ലീഗിന് സംബന്ധിച്ച് നേരത്തെ ധാരണ ആയതാണെന്നും ഇതില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.