1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder News

ഇലന്തൂരില്‍ മന്ത്രവാദി ഭഗവത് സിംഗിന്റെ വീട്ടില്‍ പൂജയ്ക്ക് എത്തിയവരെ തിരഞ്ഞ് പോലീസ്

Murder Case
ഇലന്തൂരില്‍ മന്ത്രവാദി ഭഗവത് സിംഗിന്റെ വീട്ടില്‍ പൂജയ്ക്ക് എത്തിയവരെ തിരഞ്ഞ് പോലീസ്. നേരത്തെയും സമാനമായ രീതിയില്‍ പൂജകള്‍ക്ക് ആളുകളെ ഈ വീട്ടില്‍ എത്തിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഭഗവത് സിംഗിന്റെ സമീപം പൂജയ് എത്തിയവരെ പോലീസ് തിരയുന്നത്. പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷണസംഘം തിരയുന്നുണ്ട്. ഇക്കാര്യങ്ങള്‍ നിലവില്‍ ആറന്മുള പോലീസ് ആണ് അന്വേഷിക്കുന്നത്.
അടുത്ത ലേഖനം
നരബലിക്ക് കൂലിയായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നര ലക്ഷം രൂപ