മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു !

രേണുക വേണു| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (11:19 IST)

മോട്ടോര്‍ വാഹന നികുതി 1 ശതമാനം കൂട്ടി. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് സംസ്ഥാന ബജറ്റില്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ലക്ഷം വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം കൂട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :