1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon Rain Kerala

കേരളത്തില്‍ ഇത്തവണ മഴ കുറയും !

Monsoon Rain Kerala
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ (ജൂണ്‍ - സെപ്റ്റംബര്‍) പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് പുറത്തിറക്കിയ  പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ഒന്ന് വോട്ട് ചെയ്തുനോക്കൂ'; മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് ജോ ജോസഫ്