പീഡനക്കേസ് പ്രതിയെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (18:19 IST)
തിരുവനന്തപുരം: ലൈംഗിക പീഡന കേസിലെ പ്രതിയെ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വലിയവേളി പൗണ്ടുകടവ് ലക്ഷംവീട് താമസം ചുരുട്ട എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് (36) നെയാണു കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :