സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (13:27 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4960 രൂപയായി. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39680 രൂപയായി. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില ഗ്രാമിന് 4995 രൂപയും പവന് 39960 രൂപയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :