മില്‍മ പാലില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി

മില്‍മ പാലില്‍ ജീവനുള്ള പുഴു , കോഴിക്കോട് , പാലില്‍ പുഴു , പായ്‌ക്കറ്റ് പാല്‍
കോഴിക്കോട്| jibin| Last Modified ശനി, 30 മെയ് 2015 (17:02 IST)
മില്‍മ പായ്‌ക്കറ്റ് പാലില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന് ഇന്ന് ഉച്ചക്ക് വാങ്ങിയ അര ലിറ്റര്‍ പായ്‌ക്കറ്റ് പാലിലാണ് പുഴുവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ മില്‍മ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പായ്‌ക്കറ്റ് പരിശേധിക്കുകയും ജീവനുള്ള പുഴുവിനെ കണ്ടെത്തുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :