വടകരയില്‍ വന്‍ സ്വര്‍ണവേട്ട

വടകര| JOYS JOY| Last Modified ചൊവ്വ, 26 മെയ് 2015 (16:49 IST)
കോഴിക്കോട് ജില്ലയിലെ വടകരയില്‍ വന്‍ സ്വര്‍ണവേട്ട. ആറരകിലോ സ്വര്‍ണം പിടിച്ചെടുത്തു.

അഴിയൂര്‍ ചെക്ക്പോസ്റ്റില്‍ വാഹനപരിശോധന നടക്കുന്നതിനിടെയാണ് അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടി കൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :