കൊച്ചി|
മെര്‍ലിന്‍ സാമുവല്‍|
Last Updated:
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:39 IST)
ഇടപ്പള്ളി
അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി
ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ന്യൂഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് മരിച്ചത്.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്റ്റോഗി.
പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.