സ്ത്രീ പീഡനക്കാരുടെ മനോഭാവത്തില്‍ നിന്ന്‍ ഒട്ടും വ്യത്യസ്തമല്ല അപവാദ പ്രചരണം നടത്തുന്നവരുടെ മനോഭാവം: വ്യാജ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ എം ബി രാജേഷ് എംപി

വടക്കാഞ്ചേരി മാനഭംഗ കേസിലെ ആരോപണ വിധേയനെ തനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലെന്ന് എം ബി രാജേഷ്

palakkad, mb rajesh പാലക്കാട്, എം ബി രാജേഷ്
പാലക്കാട്| സജിത്ത്| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (15:55 IST)
വടക്കാഞ്ചേരി മാനഭംഗ കേസില്‍ ആരോപണ വിധേയനായ പിഎന്‍ ജയന്തനെ താന്‍ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് പാലക്കാട് എംപി എം ബി രാജേഷ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അതു തികച്ചും വ്യാജമാണെന്നും സ്വന്തം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രാജേഷ് വ്യക്തമാക്കുന്നു.

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :