ബാണസുര വനത്തിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (11:00 IST)
വയനാട്: വയനാട് ബാണസുര വനത്തിൽ പൊലിസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടി. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏറ്റുമുട്ടൽ തുടരുകയാണ്. തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റ് സംഘം ആക്രമിയ്ക്കുകയായിരുന്നു എന്ന് പൊലീസിൽനിന്നും ലഭിയ്ക്കുന്ന വിവരം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :