ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 6 മെയ് 2014 (10:47 IST)
വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപണം നടത്തിയെന്ന ആരോപണത്തിന് വിധേയരായ മലയാള മനോരമാ കുടുംബത്തിന് കേന്ദ്ര ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കി.
ആരോപണ വിധേയരായ കണ്ടത്തില്‍ മാമന്‍, അരുണ്‍ മാമന്‍ എന്നിവര്‍ക്കെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച എട്ട് പേരുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറി.
മുംബെ ലീലാവതി ആശുപത്രി ഉടമസ്ഥരുള്‍പ്പെടെയുളളവരാണ് പട്ടികയില്‍.