കണ്ണൂര്‍|
jibin|
Last Modified ഞായര്‍, 31 മെയ് 2015 (15:19 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ജൂണ്‍ രണ്ടിന്
സിബിഐ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നേതൃത്വം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.