തിരുവന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 1 നവംബര്‍ 2016 (08:34 IST)
മന്ത്രി കെ ടി ജലീലിന്റെ ശബരിമലയാത്രയെ വിമര്‍ശിച്ച ബി ജെ പി നേതാവ് വി മുരളീധരനെതിരെ എം സ്വരാജ് എംഎല്‍എ രംഗത്ത്. എല്ലാ ജാതി-മതത്തില്‍ പെട്ടവര്‍ക്കും ഒന്നിലും പെടാത്തവരുമായ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങളെന്ന് എം സ്വരാജ്
അഭിപ്രായപ്പെട്ടു. പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്‌നിക്ക് സ്‌പോട്ടുകള്‍ തന്നെയാണ്. പല ആരാധനാലയങ്ങളിലും താന്‍ പോയിട്ടുണ്ട്. ഭക്തിമൂലം പ്രാര്‍ത്ഥിക്കുന്നതിനല്ല താന്‍ എവിടേയും പോയത്. തന്നെ ആരും തടയുകയോ ഭക്തനാണോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. ഭക്തനാണോ എന്ന് മനസ്സിലാക്കാനുള്ള യന്ത്രങ്ങള്‍ ഒരു ആരാധനാലയത്തിലും ഇല്ലെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം