മലപ്പുറം|
സജിത്ത്|
Last Modified ശനി, 18 മാര്‍ച്ച് 2017 (15:07 IST)
മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാya എം.ബി.ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയും ബിജെപി സ്ഥാനാര്‍ഥിയായി ശ്രീപ്രകാശുമാണ് മല്‍സരരംഗത്തുള്ളത്.