അനുബന്ധ വാര്‍ത്തകള്‍
- കേരള തനിമ അറിയില്ലെങ്കിൽ അതു പഠിപ്പിക്കും: മുഖ്യമന്ത്രി
- കട്ടിപ്പാറയിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ പത്തായി
- പൊലീസിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെൻകുമാർ
- കിച്ചൻ ടവലുകൾ നമ്മൾപോലുമറിയാതെ അപകടകാരികളാകുന്നു !
- അമ്പലങ്ങൾക്ക് സമീപത്ത് ആൽമരങ്ങൾ പരിപാലിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്
ഭർത്താവിന്റെ പണവും സ്വർണ്ണവുമായി കാമുകനൊപ്പം നാടുവിട്ട യുവതിയെ ആന്ധ്രയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: കാസർകോട്ടിലെ കാഞ്ഞങ്ങാട് നിന്നും ഭർത്തവിന്റെ പണവും സ്വർണ്ണവുമായി കാമുകനൊപ്പം കടന്ന യുവതിയെ ആന്ധ്രപ്രദേശിൽ നിന്നും കണ്ടെത്തി. ഒരു മാസം മുൻപ് യുവതി കാമുകനോടൊപ്പം നാടുവിടുകയായിരുന്നു.
ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ യുവതി ആന്ധ്രപ്രദേശിലുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് യുവതിയെ നാട്ടിലെത്തിച്ച് കൊടതിയിൽ ഹാജറാക്കി.