1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Liquor Sale Bar

ഇന്നുമുതല്‍ ബാറുകളിലും മദ്യവില്‍പ്പന

Liquor Sale
സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകളിലും മദ്യവില്‍പ്പന നടക്കും. വെയര്‍ ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. ബാറുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. നേരത്തെ ബാറുകള്‍ക്കുള്ള വെയര്‍ഹൗസ് ചാര്‍ജ്ജ് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍