സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ മദ്യവില കൂടും

വില്‍പ്പന നികുതി കൂടുന്നതിനാല്‍ മദ്യത്തിനും വില ഉയരും

രേണുക വേണു| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (08:24 IST)

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വില്‍പ്പന നികുതി നാല് ശതമാനം കൂടും. വില്‍പ്പന നികുതി കൂടുന്നതിനാല്‍ മദ്യത്തിനും വില ഉയരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :