തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു

തിരുവന്തപുരം| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (14:14 IST)
കോഴിക്കോടും തിരുവനന്തപുരത്തും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന
മോണോറെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു.പദ്ധതികള്‍ക്ക് പകരമായി ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് വരുന്ന അധിക സമ്പത്തിക ബാധ്യത കണക്കിലെടുത്താണ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത്.ലൈറ്റ് മെട്രൊ സംബന്ധിച്ച് പദ്ധതി രൂപരേഖ 4ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡി എം ആര്‍ സിയൊടാവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :