നാളെ മുതൽ മുഴുവൻ സർവീസുകളുമായി കെഎസ്ആർടി‌സി

തിരുവനന്തപുരം| അഭിറാം മനോഹർ| Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2020 (10:48 IST)
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവ്ച്ച കെഎസ്ആർടി‌സിയുടെ മുഴുവൻ സർവീസുകളും വെള്ളിയാഴ്‌ച്ച മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടി‌സി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.

ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും. സിഎംഡി അറിയിച്ചു. അടുത്തയാഴ്‌ച്ചയോട് കൂടി പൂർണ‌തോതിൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് കെഎസ്ആർടി‌സി പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :