അനുബന്ധ വാര്‍ത്തകള്‍
- തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മേല്‍ശാന്തി തിരഞ്ഞെടുപ്പ്
- സംസ്ഥാനത്ത് വ്യപകമഴയ്ക്ക് സാധ്യത; ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ഇറച്ചി വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള് വരുമെന്ന് പറഞ്ഞു; ഷാഫിയുടെ വെളിപ്പെടുത്തലുകള്‍
- സംസ്ഥാനത്ത് ന്യൂനമർദ്ദസാധ്യത, അടുത്ത അഞ്ച് ദിവസം വ്യാപക മഴ
- 45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി സൗജന്യ നിരക്കില്‍ ബസ് യാത്ര
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ ഗതാഗത ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ അനുമതിയോടെ വാഹനങ്ങള്‍ക്ക് പരസ്യം പതിക്കാന്‍ ആവും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു.