1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc depot toilet renovation

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോ ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു

Ksrtc Depot Toilet
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോ ശുചിമുറികള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നു. ശുചിമുറികള്‍ പുതിക്കി പണിയാന്‍ എല്ലാ ഡിപ്പോകളിലേയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നോഡല്‍ ഓഫീസറുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 
 
സംസ്ഥാനത്ത് ആകെ ഉള്ള ഡിപ്പോകളുടെ എണ്ണം 94 ആണ്. തീരെ ശോചനീയാവസ്ഥയിലുള്ള ശൗചാലങ്ങളാണ് ആദ്യം വൃത്തിയാക്കുന്നത്. ചെറിയ പണം നല്‍കി ഉപയോഗിക്കാന്‍ സാധിക്കുന്ന ശുചിമുറികളാണ് നിര്‍മിക്കുന്നത്.
അടുത്ത ലേഖനം
ചക്കയിടാന്‍ വല്യമ്മയുടെ വീട്ടില്‍ പോകണം; യുവാവിന്റെ സത്യവാങ്മൂലം കണ്ട് ഞെട്ടി പൊലീസ്