1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price rate 28may 2021

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസം

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസം. പവന് എട്ടുരൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവരന്‍ സ്വര്‍ണത്തിന് 36,712 രൂപയായി. അതേസമയം ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4589 രൂപയായി. ഏപ്രില്‍ മുതല്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടാകുന്നത്. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണത്തിന് 1560 രൂപ കുറയുകയും ഏപ്രിലില്‍ സ്വര്‍ണത്തിന് 1720 രൂപ കൂടുകയും ചെയ്തിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു