1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ksrtc , bus strike in june 11 , strike , june

സ്വകാര്യ ബസുകള്‍ ജൂണ്‍ 11ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ജൂണ്‍ 11ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തും.  സംസ്ഥാനത്തെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സൂചന പണിമുടക്കിനു ശേഷം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനമായി. 
 
About Writer
jibin