1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Bus charge reduce

കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടുവരും

Ksrtc Bus Charge
കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കുറയ്ക്കുമെന്ന് മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം കോവിഡ് കാലത്തിന് മുമ്പ് ഉള്ള നിരക്കിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്  നല്‍കിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി  പറഞ്ഞു
അടുത്ത ലേഖനം
കെഎസ്ആർടി‌സി യാത്രക്കാർക്ക് ആശ്വാസം, കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു