അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം
- ജമ്മു കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര് മരണപ്പെട്ടു
- റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി, യുവതിക്ക് ദാരുണാന്ത്യം
- കല്‍പ്പറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇരുപതുകാരന് ദാരുണാന്ത്യം
- ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. ബൈക്കോടിച്ച ഹാപ്പി ലാന്‍ഡ് സ്വദേശി അനില്‍കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം.