സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 1 ജൂണ്‍ 2023 (08:30 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് 10 പൈസയാണ് ഈടാക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ഇബി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് 9 പൈസയായി ഉത്തരവിറക്കിയിട്ടുണ്ട്.
ഇതും ചേര്‍ത്തുള്ള വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ യൂണിറ്റിന് 19 പൈസ കൂടും.