1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSEB, Death, Kombidinjamakkal

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

KSEB
തൃശൂർ: ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. തൃശൂർ മാള  കുഴിക്കാട്ടു ശേരിയിലാണ് സംഭവം നടന്നത്.

കൊമ്പിടിഞ്ഞാമാക്കൽ സെക്ഷനിലെ തൊഴിലാളിയായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് ഷോക്കേറ്റു മരിച്ചത്. പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വിഴിഞ്ഞം തുറമുഖ പദ്ധതി 2022 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി