1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KR Gowriyamma's condition is critical

കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരം

ഗൗരിയമ്മ
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഗൗരിയമ്മ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
 
പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് 102കാരിയായ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
അടുത്ത ലേഖനം
2021 സുസുക്കി ഹയാബൂസ നാളെ എത്തും