അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
- മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ച് അപകടം; പത്തുപേര്‍ക്ക് പരിക്ക്
- കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ആത്മഹത്യ ചെയ്ത നിലയില്‍
- വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
- തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന് മരിച്ചു
താമരശ്ശേരി ചുരംപാതയില്‍ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; ജീവനക്കാരന് പരിക്ക്
താമരശ്ശേരി ചുരംപാതയില്‍ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ തട്ടുകട ജീവനക്കാരന് പരിക്ക്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. 28-ാം മൈലിലാണ് സംഭവം. ചുരമിറങ്ങവെ ആംബുലന്‍സിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.
തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.