1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain News

മഴ സാധ്യത: സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍  കേരളത്തില്‍ ഇടുക്കി , മലപ്പുറം  എന്നീ ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
രാഹുൽ പോയത് വിവാഹത്തിന്, പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാൻ പാകിസ്ഥാനിലേക്ക് പോയത് പോലെയല്ല: കോൺഗ്രസ്