കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (08:30 IST)
കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനയാണ് മരിച്ചത്. സംഭവത്തില്‍ അമ്മ സമീറയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാണ് കുഞ്ഞിന്റെ മൃതദേഹം ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :