സിനിമ, നാടക, സീരിയൽ നടൻ മുരുകേഷ് കാക്കൂർ അന്തരിച്ചു

സിനിമ, നാടക, സീരിയൽ നടൻ മുരുകേഷ് കാക്കൂർ അന്തരിച്ചു

കോഴിക്കോട്, മുരുകേഷ് കാക്കൂർ, മരണം kozhikkode, murukesh kakkur, death
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 18 മെയ് 2016 (09:38 IST)
സിനിമ, സീരിയൽ,നാടക നടനായ അന്തരിച്ചു. കരൾസംബന്ധമായ അസുഖത്തിന് ചികിൽസയിലിരിക്കെയാണ് അന്ത്യം.

കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൈഗാൾ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം 2012ൽ അദ്ദേഹത്തിനു ലഭിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ നടക്കും.

(ചിത്രത്തിനു കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :