അനുബന്ധ വാര്‍ത്തകള്‍
- കൊടും തണുപ്പില്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ആഘോഷം,സുപ്രിയയും മകള്‍ അല്ലിയും കൂടെയുണ്ടായിരുന്നില്ല
- തമിഴ്നാട് തീരത്തിന് മുകളില്‍ ചക്രവാത ചുഴി; അറബികടലില്‍ ന്യൂന മര്‍ദ്ദ സാധ്യത
- 'ഗീത ഗോവിന്ദം' ടീം വീണ്ടും ഒന്നിക്കുന്നു, വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഒക്‌ടോബര്‍ 18ന്
- പി.ജെ.ജോസഫ് കോട്ടയം ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും
- എലിപ്പനി ബാധിച്ചാല്‍ ഗുരുതരമാകാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ ഒന്നര വയസുകാരിക്ക് കൈയില്‍ മുഴ വന്ന് പഴുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു
പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ ഒന്നര വയസുകാരിക്ക് കൈയില്‍ മുഴ വന്ന് പഴുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോട്ടയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെയാണ് കേസെടുത്തത്. രണ്ട് മാസം മുന്‍പാണ് ജോമിന്‍-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്. തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ മുഴ വരുകയും അത് പിന്നീട് പഴുക്കുകയും ചെയ്തു.
സംഭവം ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വീട്ടുകാരുടെ ശ്രദ്ധ കുറവ് മൂലം കുട്ടിയുടെ കൈയില്‍ മുഴ വന്നതെന്നായിരുന്നു അധികൃതരുടെ വാദം.