1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

പ്രകൃതി വിരുദ്ധ പീഡനം : 48 കാരൻ അറസ്റ്റിൽ

Harassment
കൊല്ലം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം പേരയം രാജു ഭവനിൽ ബൈജു ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിൽ കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.

കുട്ടി ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു