അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ മീഷോയില്‍ 50മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഗൂഗിള്‍!
- എസ്എഫ്ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു: ഗുരുതര ആരോപണവുമായി എഐഎസ്എഫ് വനിതാ നേതാവ്
- ഏകാദശി വ്രതത്തിന്റെ ഗുണങ്ങള്‍ ഇവയാണ്
- ഒന്‍പതുമാസത്തിനുള്ളില്‍ ഒരു ബില്യണ്‍ വാക്സിനേഷന്: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നടത്തിയ സംസ്ഥാനങ്ങളെ അറിയാം
- സിനിമ ഷൂട്ടിങ്ങിനിടെ നായകന് അറിയാതെ വെടിവച്ചു; ക്യാമറ വുമണ്‍ കൊല്ലപ്പെട്ടു
കൊല്ലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
കൊല്ലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കഴുത്തിന് കുത്തേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഘര്‍ഷത്തില്‍ രാഹുലിന്റെ കഴുത്തിലും ഞരമ്പ് മുറിഞ്ഞതാണ് മരണത്തിന് ഇടയാക്കിയത്.
തൊഴില്തര്ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.