അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ പൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കുമെന്ന് പാറമേക്കാവ്
- മലപ്പുറം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗര സഭയിലും നിരോധനാജ്ഞ
- വെബ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
- സംസ്ഥാനത്തിന് അടിയന്തരമായി എത്രയും വേഗം വാക്സിന് അനുവദിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
- കൊവിഡ് ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തും: എയിംസ് ഡയറക്ടര്‍
മദ്യലഹരിയില്‍ വാക്കുതര്‍ക്കം: പുനലൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
പുനലൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ചെമ്മന്തൂര്‍ മുരുകന്‍കോവിലിനു സമീപം സന്തോഷ് ഭവനില്‍ സനല്‍(34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ സനലിന്റെ സുഹൃത്തും മരം വെട്ടു തൊഴിലാളിയുമായ സുരേഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ സനലിനെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് സുരേഷ് അറസ്റ്റിലായത്. മരിച്ച സനല്‍ ഓട്ടോ ഡ്രൈവറാണ്.
അടുത്ത ലേഖനം