1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പിതാവ് അറസ്റ്റില്‍

Harassment
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. കൊല്ലത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവായ 45കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണ്. 
 
പീഡനത്തില്‍ പിതാവിന്റെ സുഹൃത്തും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പറയുന്നു. അറസ്റ്റിലായ പ്രതിയുടെ സുഹൃത്ത് നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്.
അടുത്ത ലേഖനം
വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യം: മന്ത്രി എംഎം മണി