1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kollam kannur covid case

കൊല്ലത്തും കണ്ണൂരും ഇന്ന് അഞ്ചുപേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു

Kollam
ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്ന് പേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്. രണ്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
 
കണ്ണൂര്‍ ജില്ലയില്‍ അഞ്ചു പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ വിദേശങ്ങത്ത് നിന്നും രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്.
അടുത്ത ലേഖനം
ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി